1. അഭയം1

    1. നാ.
    2. രാമച്ചം
    3. പേടിയില്ലായ്മ, ധൈര്യം
    4. ശരണം, ആശ്രയം, രക്ഷാസങ്കേതം
    5. അഭയമുദ്ര
  2. അഭയം2

    1. അവ്യ.
    2. നിർഭയമായി, പേടികൂടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക