-
അഭവം
- നാ.
-
ഇല്ലായ്മ, സംസാരബന്ധമില്ലാത്ത അവസ്ഥ, മോക്ഷം, നിർവാണം
-
ലോകാവസാനം, നാശം, പ്രളയം
-
അഭാവം
- നാ.
-
മരണം, നാശം
-
ഇല്ലായ്മ
-
ഭാവത്തിൻറെ വിരുദ്ധാവസ്ഥ
-
വൈശേഷികസിദ്ധാന്തമനുസരിച്ചുള്ള ഏഴു പദാർഥങ്ങളിൽ ഏഴാമത്തേത്
-
ന്യൂനത, കുറവ്
-
അഭ്വം
- നാ.
-
വെള്ളം
-
അടുപ്പം
-
മേഘം
-
സന്താനം
-
അതിരറ്റ ശക്തി
-
ഭീമാകാരമായത്
-
ആപത്ത്