1. അഭാഗ

  1. വി.
  2. ഭാഗമില്ലാത്ത, ഓഹരിയില്ലാത്ത
  3. പങ്കിടാത്ത, വിഭജിക്കാത്ത
  1. നാ.
  2. മർമം
 2. അഭഗ

  1. വി.
  2. ഭാഗ്യം കെട്ട
 3. അഭാഗി

  1. നാ.
  2. പങ്കുകാരനല്ലാത്തവൻ
  3. ഭാഗ്യഹീനൻ. (സ്ത്രീ.) അഭാഗിനി
 4. അഭിക

  1. വി.
  2. കാമമുള്ള
 5. അഭീക

  1. വി.
  2. ഭയമില്ലാത്ത
  3. കാമമുള്ള (അഭിക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക