-
അഭാഗ്യ
- വി.
-
ഭാഗ്യമില്ലാത്ത, ദുരിതമുള്ള
-
അഭിഖ്യ
- നാ.
-
പേര്, അഭിത, സ്ഥാനപ്പേര്
-
ശോഭ, തേജസ്സ്, സൗന്ദര്യം, കാന്തി
-
കീർത്തി, യശസ്സ്, പ്രഭാവം, മാഹാത്മ്യം