1. അഭാവം

    Share screenshot
    1. മരണം, നാശം
    2. ഇല്ലായ്മ
    3. ഭാവത്തിൻറെ വിരുദ്ധാവസ്ഥ
    4. വൈശേഷികസിദ്ധാന്തമനുസരിച്ചുള്ള ഏഴു പദാർഥങ്ങളിൽ ഏഴാമത്തേത്
    5. ന്യൂനത, കുറവ്
  2. അഭവം

    Share screenshot
    1. ഇല്ലായ്മ, സംസാരബന്ധമില്ലാത്ത അവസ്ഥ, മോക്ഷം, നിർവാണം
    2. ലോകാവസാനം, നാശം, പ്രളയം
  3. അഭ്വം

    Share screenshot
    1. വെള്ളം
    2. അടുപ്പം
    3. മേഘം
    4. സന്താനം
    5. അതിരറ്റ ശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക