-
അഭാവ്യ
- വി.
-
ഭവിക്കേണ്ടതല്ലാത്ത, ഭവിച്ചുകൂടാത്ത, ഭവിക്കാനിടയില്ലാത്ത
-
അഭവ്യ
- വി.
-
അമംഗളമായ
-
ഭവിക്കേണ്ടതല്ലാത്ത
-
അരുതാത്ത, ഉചിതമല്ലാത്ത
-
പ്രാകൃതമായ