1. അഭികർഷണം

  1. നാ.
  2. പിടിച്ചുവലിക്കൽ, ആകർഷിക്കൽ
  3. ഒരു കാർഷികോപകരണം
 2. അഭിഘർഷണം

  1. നാ.
  2. ഉരസൽ, തേപ്പ്
  3. പിശാചുബാധ, ഭൂതാവേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക