1. അഭിഖ്യാനം

    1. നാ.
    2. കീർത്തി, പ്രശസ്തി
    3. അഭ്യാഖ്യാനം, അസത്യാരോപണം, അധിക്ഷേപം, ദൂഷണം
    4. ദുസ്തർക്കം, കാരണം കൂടാതെയുള്ള വഴക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക