-
അഭിഗമിക്കുക
- ക്രി.
-
അടുത്തുചെല്ലുക, സമീപിക്കുക, പ്രാപിക്കുക
-
അനുഗമിക്കുക, പിന്തുടരുക
-
കാണുക, കണ്ടുമുട്ടുക
-
സംയോഗം ചെയ്യുക
-
ലഭിക്കുക, കിട്ടുക, കൈക്കലാക്കുക
-
മനസ്സിലാക്കുക, ഗ്രഹിക്കുക