-
അഭിഗരം
- നാ.
-
ശരിയെന്നു വിളിച്ചുപറയൽ, യാഗത്തിലെ ഒരു അംഗക്രിയ
-
സ്തുതി
-
അഭികരം
- നാ.
-
കഴുത്തും അരക്കെട്ടും മറ്റും ചലിപ്പിക്കുന്ന ഒരിനം പേശി
-
അഭിഘാരം
- നാ.
-
നെയ്യ്