-
അഭിഗ്രഹം
- നാ.
-
പിടിച്ചുപറിക്കൽ, അപഹരിക്കൽ, കൊള്ളയടിക്കൽ
-
ആക്രമണം, കയ്യേറ്റം, ബലപ്രയോഗം, പീഡനം
-
പടയുടെ മുന്നേറ്റം
-
വെല്ലുവിളി
- ജൈന.
-
ശപഥം
- നാ.
-
സ്വീകരിക്കൽ
-
കള്ളനെ കുറ്റം ചെയ്യുന്ന വേളയിൽത്തന്നെ പിടിക്കൽ