-
അഭിഗ്രഹണം
- നാ.
-
സ്വീകരിക്കൽ, സ്വന്തമാക്കൽ
-
ബലത്കാരമായി കൈവശപ്പെടുത്തൽ
-
ആക്രമണം
-
സൈന്യത്തിൻറെ മുന്നേറ്റം
-
കുറ്റവാളിയെ കുറ്റകൃത്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ പിടികൂടൽ