-
അഭിഘാതം
- നാ.
-
അടി, തട്ട്, തല്ല്, ദണ്ഡനം, കൂട്ടിമുട്ടൽ, ഏറ്റുമുട്ടൽ
-
കയ്യേറ്റം, ഉപദ്രവം
-
അറ്റകുറ്റം, കേടുപാട്, ക്ഷതം
-
ശബ്ദമുണ്ടാക്കത്തക്കവണ്ണം വസ്തുക്കളുടെ കൂട്ടിമുട്ടൽ