1. അഭിഘാതജ്വരം

    1. നാ.
    2. അഭിഘാതംകൊണ്ടുണ്ടാകുന്ന ജ്വരം. (ആയാസകരമായ പ്രയത്നം കൊണ്ടും, മുറിവേൽക്കപ്പെടുക, വ്രണപ്പെടുക, അടിയേൽക്കുക, തീപ്പൊള്ളുക മുതലായവകൊണ്ടും ഉണ്ടാകുന്നത്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക