1. അഭിഘാരം

    1. നാ.
    2. നെയ്യ്
  2. അഭികരം

    1. നാ.
    2. കഴുത്തും അരക്കെട്ടും മറ്റും ചലിപ്പിക്കുന്ന ഒരിനം പേശി
  3. അഭിഗരം

    1. നാ.
    2. ശരിയെന്നു വിളിച്ചുപറയൽ, യാഗത്തിലെ ഒരു അംഗക്രിയ
    3. സ്തുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക