-
അഭിഘാരണം
- നാ.
-
ഹോമദ്രവ്യത്തിന്മേൽ നെയ്യ്യുവീഴ്ത്തൽ
-
അഭികരണം
- നാ. സംഗീ.
-
രാഗാലാപത്തിൻറെ ഏഴംഗങ്ങളിൽ ഒന്ന്. (ആയാതം, കരണം, മുക്തം, സ്ഥായി, വർത്തിനി, ന്യായം എന്ന് മറ്റുള്ളവ). ദ്വിതീയ രാഗവർധിനി എന്നും പേരുണ്ട്