1. അഭിഘർഷണം

    1. നാ.
    2. ഉരസൽ, തേപ്പ്
    3. പിശാചുബാധ, ഭൂതാവേശം
  2. അഭികർഷണം

    1. നാ.
    2. പിടിച്ചുവലിക്കൽ, ആകർഷിക്കൽ
    3. ഒരു കാർഷികോപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക