1. അഭിചാരം

    1. നാ.
    2. ആഭിചാരം, ദുർമന്ത്രവാദം, മാരണാദികർമം, ശത്രുസംഹാരത്തിനുവേണ്ടി ചെയ്യുന്ന ഹോമം, ജപം, മന്ത്രവാദം മുതലായവ, ക്ഷുദ്രപ്രയോഗം
  2. ആഭിചാരം

    1. നാ.
    2. അഭിചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക