1. അഭിജാത

  1. വി.
  2. ഉത്കൃഷ്ടജനനമുള്ള, നല്ലതറവാട്ടിൽ ജനിച്ച, കുലീനത്വമുള്ള
  3. വൈദൂഷ്യമുള്ള, ജ്ഞാനമുള്ള
  4. യോഗ്യതയുള്ള, ഉത്കൃഷ്ടതയുള്ള
 2. ആഭിജാത

  1. വി.
  2. അഭിജിത്തു നക്ഷത്രത്തിൽ ജാതനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക