-
അഭിജിത്ത്1
- പൂർണമായി ജയിക്കുന്ന
- അഭിജിത്തെന്ന നക്ഷത്രത്തിൽ പിറന്ന
-
അഭിജിത്ത്2
- വിഷ്ണു
- (ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ മതമനുസരിച്ച്) ഒരു നക്ഷത്രം ഉത്രാടത്തിൻറെ ഒടുവിലത്തെ പതിനഞ്ചുനാഴികയും, തിരുവോണത്തിൻറെ ആദ്യത്തെ നാലുനാഴികയും ചേർന്നത്
- നട്ടുച്ചയ്ക്കുമുമ്പ് 24 മിനിറ്റും ഉച്ചകഴിഞ്ഞ് 24 മിനിറ്റും ചേർന്ന മുഹൂർത്തം
- ഒരു സോമയാഗം, ഗവാമയനം എന്ന മഹായജ്ഞത്തിൻറെ ഭാഗം
- ചന്ദ്രനോദകദുന്ദുഭിയുടെ പുത്രൻ