1. അഭിജ്ഞ1

  1. വി.
  2. അറിവുള്ള, പരിചയം സിദ്ധിച്ച, വിവേകമുള്ള
  3. സാമർഥ്യമുള്ള, പാണ്ഡിത്യമുള്ള
  4. ദിവ്യജ്ഞാനമുള്ള, അതിമാനുഷശക്തി
 2. അഭിജ്ഞ2

  1. നാ.
  2. ഓർമ, സ്മരണ
  3. വിവേചനം, തിരിച്ചറിയൽ
  4. അതിമാനുഷസിദ്ധി
  5. കാര്യബോധമുള്ളവൾ, വിദുഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക