-
അഭിജ്ഞ1
- വി.
-
അറിവുള്ള, പരിചയം സിദ്ധിച്ച, വിവേകമുള്ള
-
സാമർഥ്യമുള്ള, പാണ്ഡിത്യമുള്ള
-
ദിവ്യജ്ഞാനമുള്ള, അതിമാനുഷശക്തി
-
അഭിജ്ഞ2
- നാ.
-
ഓർമ, സ്മരണ
-
വിവേചനം, തിരിച്ചറിയൽ
-
അതിമാനുഷസിദ്ധി
-
കാര്യബോധമുള്ളവൾ, വിദുഷി