1. അഭിത:

  1. അവ്യ.
  2. അടുക്കൽ, സമീപത്ത്
  3. നേരെ മുമ്പിൽ, എതിരേ
  4. ഇരുപുറത്തും
  5. മുമ്പും പിമ്പും
  6. നാലുവശത്തും, ചുറ്റും
  7. പെട്ടെന്ന്
 2. അഭിധ

  1. നാ.
  2. പേര്, നാമം
  3. (ഓരോവാക്കിനും സങ്കേതം കൊണ്ടു സിദ്ധിക്കുന്ന) വാച്യാർഥം ബോധിപ്പിക്കുന്ന ശബ്ദ ശക്തി, മൂന്നു ശബ്ദവൃത്തികളിൽ ഒന്ന്. (ലക്ഷണ, വ്യഞ്ജന എന്നിങ്ങനെ മറ്റു രണ്ടെണ്ണം)
 3. അഭീത

  1. വി.
  2. പേടിയില്ലാത്ത
 4. ആഭിധാ

  1. നാ.
  2. അഭിധ, നാമം, പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക