-
അഭിധേയം
- നാ.
-
വാക്കുകൊണ്ട് പ്രതിപാദിക്കാവുന്നത്, അർത്ഥം, പൊരുൾ
-
വാച്യാർഥം
-
നാമം, പദം
-
വസ്തു, പദാർഥം, പ്രതിപാദ്യവസ്തു, വിഷയം, സാരം