1. അഭിനയം

    Share screenshot
    1. രസാഭിമുഖമായി പ്രക്ഷകനെ നയിക്കൽ, ഭാവപ്രകടനം, അവസ്ഥാനുകരണം, അംഗക്രിയകൊണ്ടും മുഖഭാവങ്ങളും മറ്റും കൊണ്ടും കഥാപാത്രങ്ങളെ അനുകരിക്കൽ, (ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ അഭിനയം നാലുവിധം)
    2. ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും ഉള്ള നാട്യം, കപടഭാവം, മിഥ്യാപ്രകടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക