1. അഭിനയിക്കുക

    1. ക്രി.
    2. നാടകാദികളിൽ കഥാപാത്രത്തിൻറെ വേഷം കെട്ടി ഭാവപ്രകടനം നടത്തുക, ആടുക, രംഗത്തിൽ പ്രദർശിപ്പിക്കുക
    3. മിഥ്യാപ്രകടനം നടത്തുക, ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും ഭാവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക