1. അഭിനിവിഷ്ട

    1. വി.
    2. പ്രവേശിച്ച, അഭിനിവേശത്തോടുകൂടിയ, മുഴുകിയ, ആമഗ്നമായ, അത്യന്തം താത്പര്യമായ, ആസക്തമായ, വ്യാപൃതമായ
    3. ദൃഢമായി ഉറപ്പിച്ച
    4. നിശ്ചയദാർഢ്യമുള്ള
    5. വൈദൂഷ്യമുള്ള, പ്രാവീണ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക