1. അഭിനിവേശം

    1. നാ.
    2. ഒന്നിൽ മനസ്സുപതിയൽ, താത്പര്യം, നിഷ്ഠ, ആസ്ഥ
    3. ശുഷ്കാന്തി, ആസക്തി, ശ്രദ്ധ
    4. ആശ, ഉത്കടമായ അഭിലാഷം
    5. ദൃഢമായ അടുപ്പം, സ്നേഹം
    6. നിശ്ചയദാർഢ്യം, സ്ഥൈര്യം, സ്ഥിരോത്സാഹം
    7. ഉത്കടമായ ജീവിതാശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക