1. അഭിനീത

    1. വി.
    2. അംഗീകരിച്ച
    3. അടുത്തുകൊണ്ടുവന്ന, സമീപത്ത് എത്തിച്ച
    4. അഭിനയിക്കപ്പെട്ട
    5. ഭംഗിയായി അലങ്കരിക്കപ്പെട്ട
    6. യോഗ്യമായ
    7. ക്ഷമയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക