1. അഭിപ്രായം

    1. നാ.
    2. നാട്യാലങ്കാരങ്ങളിൽ ഒന്ന്
    3. ഏതെങ്കിലും ഒന്നിൻറെ നന്മതിന്മകളെപ്പറ്റിയുണ്ടാകുന്ന മനോഭാവം, ഗുണദോഷവിവേചനം മൂലം ഉണ്ടാകുന്ന തോന്നൽ, ഒരു വസ്തുവിനെകുറിച്ചുണ്ടാകുന്ന ചിന്താഗതി
    4. ലക്ഷ്യം, ഉദ്ദേശ്യം, ആഗ്രഹം, ഇഷ്ടം
    5. അർത്ഥം, ആശയം, ഭാവം
    1. പ്ര.
    2. അഭിപ്രായേടുക = അഭിപ്രായം പറയുക. അഭിപ്രായം എഴുന്നള്ളിക്കുക = ആവശ്യമില്ലാത്തിടത്ത് കയറി അഭിപ്രായം പറയുക. അഭിപ്രായൈക്യം = അഭിപ്രായപ്പൊരുത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക