1. അഭിഭാഷകൻ

    1. നാ.
    2. ന്യായപീഠത്തെ അഭിമുഖീകരിച്ച് പ്രസംഗിക്കുന്ന ആൾ. കോടതിയിൽ കേസ്സ് വാദിക്കുന്ന ആൾ, വക്കീൽ
    3. പക്ഷം പിടിച്ചു വാദിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക