-
അഭിമത1
- വി.
-
ആഗ്രഹിച്ച
-
സമ്മതിച്ച, അംഗീകരിച്ച
-
ഇഷ്ടപ്പെട്ട, മനസ്സിനിണങ്ങിയ
-
അഭിമത2
- നാ.
-
ഇഷ്ടപ്പെട്ടവൾ