1. അഭിമരം

    1. നാ.
    2. യുദ്ധം
    3. കൊല
    4. സജനങ്ങളിൽനിന്നുള്ള ചതി
    5. ശക്തനായ ശത്രുവിൽനിന്നുള്ള ഭയം
    6. ബന്ധനം, വിലങ്ങ്
    7. സ്വപക്ഷം, സ്വസൈന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക