-
അഭിമാനം
- നാ.
-
തന്നെപ്പറ്റിയും തനിക്കുള്ളതിനെപ്പറ്റിയും തോന്നുന്ന മതിപ്പ്
-
ഗർവ്, അഹങ്കാരം
-
താൻ എന്നും തൻറെത് എന്നുമുള്ള ചിന്ത
-
താൻ ശരിയെന്നുള്ള വിചാരം
-
സ്വയം ബഹുമാനിക്കുന്ന സംസാരം, നാട്യാലങ്കാരങ്ങളിൽ ഒന്ന്
-
ഉപദ്രവം, ഹിംസ
- പ്ര.
-
അഭിമാനം വിറ്റു തിന്നുക = നീചമാർഗത്തിലൂടെ ഉപജീവനം തേടുക