1. അഭിമാനി

    1. നാ.
    2. അഭിമാനമുള്ളവൻ, ബഹുമാനമുള്ളവൻ, ആസക്തിയുള്ളവൻ
    3. തൻറെതെന്ന് അഭിമാനമുള്ളവൻ
    4. ഇല്ലാത്തത് ഉണ്ടെന്നു ഭാവിക്കുന്നവൻ
    5. ഉദ്ധതൻ, ഗർവമുള്ളവൻ. (സ്ത്രീ.) അഭിമാനിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക