1. അഭിയോഗം

    1. നാ.
    2. ആസക്തി, ശ്രദ്ധ, പരിശ്രമം, പ്രയത്നം, ഉത്സാഹം, അഭ്യാസം, നിഷ്ഠ
    3. പാണ്ഡിത്യം, വൈദൂഷ്യം
    4. ആക്രമണം, കൈയേറ്റം
    5. കുറ്റം ചുമത്തൽ, ആവലാതി, അന്യായം
    6. അഭിയോഗദ്രവ്യം = അന്യായത്തുക
    7. അഭിയോഗപത്രം = കുറ്റപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക