-
അഭിയോഗിക്കുക
- ക്രി.
-
ആക്രമിക്കുക
-
മനസ്സിരുത്തുക, ശ്രദ്ധിക്കുക, യത്നിക്കുക
-
ദോഷാരോപണം നടത്തുക, ആവലാതിപറയുക, കുറ്റം ചുമത്തുക
-
പറയുക
-
നുകത്തിൽ കെട്ടുക
-
ചേർക്കുക