-
അഭിരൂപ
- വി.
-
ചേർച്ചയുള്ള, യുക്തമായ, അനുരൂപമായ
-
മനോഹരമായ, ഹൃദ്യമായ, പ്രശസ്തമായ
-
വൈദൂഷ്യമുള്ള
-
അഭിരൂപഭൂയിഷ്ഠ = അഭിരൂപന്മാർ ധാരാളമുള്ള (ദേശം, സദസ്സ്)