-
അഭിലാപം
- നാ.
-
വാക്ക്, പറച്ചിൽ
-
പ്രഖ്യാപനം, എടുത്തുപ്രയൽ
-
(ശപഥത്തിൻറെയോ വ്രതത്തിൻറെയോ) ഉദ്ദേശ്യം പ്രഖ്യാപിക്കൽ
-
അഭീലാപം
- നാ.
-
സല്ലാപം, സംഭാഷണം