1. അഭിവൃദ്ധി

    Share screenshot
    1. വളർച്ച, വലുതാകൽ, പെരുകൽ, പുരോഗതി
    2. ഐശ്വര്യം, ധനധാന്യാദികളുടെസമൃദ്ധി, വലുപ്പം. അഭിവൃദ്ധികര = അഭിവൃദ്ധിയുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക