1. അഭിശസ്തി

    1. നാ.
    2. ശാപം, പ്രാക്ക്
    3. ഉപാലംഭം, ദൂഷണം
    4. അഭ്യർഥന, നിർബന്ധമായ അപേക്ഷ
    5. കുറ്റം ചുമത്തൽ
  2. അഭിഷസ്തി

    1. നാ.
    2. അഭിശസ്തി
  3. അഭിശസ്ത

    1. വി.
    2. അഭിശംസിക്കപ്പെട്ട
    3. ഭീഷണിപ്പെടുത്തപ്പെട്ട
    4. ശപിക്കപ്പെട്ട
    5. ദുഷ്കീർത്തിയുള്ള, പാപമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക