-
അഭിഷംഗം
- നാ.
-
ആസക്തി, താത്പര്യം, ഉറ്റചേർച്ച
-
പെട്ടെന്നുള്ള ആഘാതം, ഞെട്ടൽ, ദു:ഖം, ദൗർഭാഗ്യം
-
ആവേശം, ബാധ (പിശാചുബാധപോലെ)
-
അഭീഷംഗം
- നാ.
-
അഭിസംഗം