-
അഭിഷേകം
- വെള്ളമോ മറ്റു ദ്രവപദാർഥങ്ങളോകൊണ്ടു നനയ്ക്കൽ
- പൂജയുടെ ഭാഗമായി ദേവവിഗ്രഹത്തെ വിധിപ്രകാരം കുളിപ്പിക്കൽ
- രാജാവായും മഠാധിപതിയായും മറ്റും സ്ഥാനമേൽക്കുമ്പോഴുള്ള ഒരു ചടങ്ങ്, ശിരസ്സിൽ വിശുദ്ധജലം ഒഴിക്കൽ
- അഭിഷേകത്തിനുപയോഗിക്കുന്ന വിശുദ്ധജലം
- മതനിയമങ്ങൾ അനുശാസിക്കുന്നപ്രകാരമുള്ള കുളി