1. അഭിസന്ധി

    1. നാ.
    2. ചതി
    3. ആഗ്രഹം, താത്പര്യം
    4. പ്രയോജനം
    5. ലക്ഷ്യം
    6. അർത്ഥം
    7. അഭിപ്രായം
    8. സന്ധി
    9. ചേർക്കൽ, പരസ്പരം ഘടിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക