1. അഭിസരിക്കുക

    1. ക്രി.
    2. സമീപിക്കുക, കാണുവാൻ തേടിച്ചെല്ലുക
    3. കാമുകിയോ കാമുകനോ സങ്കേതത്തിലേക്ക് ചെല്ലുക
    4. നേരിട്ടുചെല്ലുക, അഭിമുഖമായി ചെല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക