-
അഭിസാരൻ
- നാ.
-
അഭിസരൻ
-
തേടിച്ചെല്ലുന്നവൻ, തൻറെവകയെന്ന് അവകാശപ്പെട്ടു ചെല്ലുന്നവൻ
-
എതിരിടുന്നവൻ, ആക്രമണകാരി
-
അഭിസരൻ
- നാ.
-
അനുചരൻ, സഹായി, കൂട്ടുകാരൻ