1. അഭീവർത്തം

    Share screenshot
    1. വിജയം നൽകുന്നത്
    2. ബ്രഹ്മാവിനോട് ഋത്വിക്കു ചൊല്ലുന്ന സാമം
    3. ശത്രുവിനെ എതിരിടുമ്പോൾ ജപിക്കുന്ന ഒരു ഋക്ക്
    4. ഒരുതരം ഹോമം
    5. സംവത്സരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക