1. അഭീഷംഗം

    1. നാ.
    2. അഭിസംഗം
  2. അഭിഷംഗം

    1. നാ.
    2. ആസക്തി, താത്പര്യം, ഉറ്റചേർച്ച
    3. പെട്ടെന്നുള്ള ആഘാതം, ഞെട്ടൽ, ദു:ഖം, ദൗർഭാഗ്യം
    4. ആവേശം, ബാധ (പിശാചുബാധപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക