-
അഭീഷ്ട1
- വി.
-
ആഗ്രഹിച്ച
-
ഇഷ്ടപ്പെട്ട, സ്നേഹമുള്ള
-
ഇഷ്ടാനുസരണമുള്ള, ഐച്ഛികമായ
-
അഭീഷ്ട2
- നാ.
-
വെറ്റില
-
പ്രിയതമ, വല്ലഭ