1. അഭീഷ്ട1

  1. വി.
  2. ആഗ്രഹിച്ച
  3. ഇഷ്ടപ്പെട്ട, സ്നേഹമുള്ള
  4. ഇഷ്ടാനുസരണമുള്ള, ഐച്ഛികമായ
 2. അഭീഷ്ട2

  1. നാ.
  2. വെറ്റില
  3. പ്രിയതമ, വല്ലഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക